ഏതെങ്കിലും ഒരു സോഫ്റ്റ്വെയര് ഉത്പന്നത്തെ ഏതെങ്കിലും പ്രാദേശിക വിപണിയില്‍ ഉപയോഗപ്പെടുത്താനോ വില്കാനോ വേണ്ടി അതാത് പ്രാദേശിക ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചു (അത് ഒരു രാജ്യമോ പ്രദേശമോ ഭാഷയോ ആയിക്കൊള്ളട്ടെ ) ഭാഷാപരമായും സാംസ്കരികമായും വ്യതിയാനപ്പെടുത്തുന്നതിനെ പ്രാദേശികവത്കരണം അല്ലെന്ഗീല്് ലോക്കലൈസേഷന്് എന്നു പറയുന്നു
लोकालिज़शन
किसी भी सोफ्त्वारे को प्रत्येक भाषाई व संस्कारिक रूप को किसी भी प्रादेशिक बज़रोम द्वारा उपयोग व बिखरी करना (राज्य प्रदेश व भाषा चाहे कोई भी हो ) उसे लोकालिज़शन कहा जाता हे
Localization
"Localization involves taking a product and making it linguistically and culturally appropriate to the target locale (country/region and language) where it will be used and sold"- Localization Industry Standards Association
No comments:
Post a Comment